വടകര∙ മരുമകൾ ഓടിച്ച സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് തെറിച്ചു വീണ വീട്ടമ്മ ബസിന് അടിയിൽപ്പെട്ട് മരിച്ചു. വടകര ദേശീയപാതയിൽ അടക്കാതെരു പരവന്തല റോഡ് ജംക്‌ഷനിൽ വച്ചാണ് അപകടം. പോറോട് ഗേറ്റ് എടമാത്തിൽ പ്രഭ (71) ആണ് മരിച്ചത്. മകന്റെ ഭാര്യ ശ്രീകലയെ (44) പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4.15 ഓടെയാണ് സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുത്തൂരിലെ മരണ വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു പ്രഭയും ശ്രീകലയും. പിന്നിൽനിന്ന് എത്തിയ കെഎസ്‌ആർടിസി ബസ്  ഓവർടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടറിന്റെ കണ്ണാടിയിൽ തട്ടിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സ്‌കൂട്ടർ റോഡരികിലേക്ക് മറിഞ്ഞു വീണു. പ്രഭ എതിർ വശത്തേക്ക് വീഴുകയും ബസിന് അടിയിൽപ്പെടുകയുമായിരുന്നു. ദേശീയപാത പ്രവൃത്തി നടക്കുന്നതിനാൽ വാഹനങ്ങൾ അധിക വേഗത്തിൽ ആയിരുന്നില്ല. മൃതദേഹം ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരേതനായ കുഞ്ഞിരാമന്റെ ഭാര്യയാണ് പ്രഭ.

English Summary:

KSRTC Bus Hits Scooter in Vadakara, Elderly Woman Dies

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT