ന്യൂഡൽഹി∙ ഡൽഹി ഐഎൻഎ മാർക്കറ്റില്‍ വൻ തീപിടിത്തം. അപകടത്തിൽ 6 പേർക്ക് പൊള്ളലേറ്റുവെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 8 അഗ്നിശമന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഡൽഹി ഐഎൻഎ മാർക്കറ്റില്‍ വൻ തീപിടിത്തം. അപകടത്തിൽ 6 പേർക്ക് പൊള്ളലേറ്റുവെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 8 അഗ്നിശമന യൂണിറ്റെത്തിയാണ് തീ അണച്ചത്. 

പുലർച്ചെ മൂന്നു മണിക്കായിരുന്നു അപകടം. റസ്റ്ററന്റിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

English Summary:

Major Fire Breaks Out in Delhi's INA Market; 6 Injured