പുഴ മുറിച്ചു കടക്കുന്നതിനിടെ കുട്ടിയാനകൾ ഒഴുക്കിൽപ്പെട്ടു; ‘കരകയറ്റി’ ആനക്കൂട്ടം– വിഡിയോ
കരുളായി (മലപ്പുറം) ∙ ഉൾവനത്തിൽ നെടുങ്കയത്തിന് സമീപം പുഴ മുറിച്ചു കടക്കുന്നതിനിടെ കുട്ടിയാനകൾ ഒഴുക്കിൽപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ആനക്കൂട്ടം ഇവയെ രക്ഷപ്പെടുത്തി. കരിമ്പുഴയിൽ നെടുങ്കയം ഡോസൻ ഇരുമ്പ് പാലത്തിന് മീതെ തിങ്കളാഴ്ച രാവിലെ 8.30നാണ് സംഭവം. ബംഗ്ലാവിന് സമീപം കാനാങ്കര ഭാഗത്ത് തുരുത്തിലിറങ്ങി മറുകരയിലേക്ക് പോകാൻ അഞ്ച് ആനകളുടെ കൂട്ടം പുഴയിറങ്ങി. 2 കുട്ടിയാനകൾ കൂട്ടത്തിലുണ്ടായിരുന്നു.

ശക്തമായ അടിയാെഴുക്കിൽ കുട്ടിയാനകൾ ഒഴുകി കയത്തിലകപ്പെട്ടു. ആനകൾ ഒപ്പമെത്തി ഉന്തി തള്ളി രക്ഷിക്കാൻ ശ്രമം ആരംഭിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട നെടുങ്കയം നഗറിലെ ആദിവാസികൾ വനപാലകരെ വിവരം അറിയിച്ചു. രക്ഷാ സന്നാഹങ്ങളുമായി നെടുങ്കയം ഡപ്യൂട്ടി റേഞ്ച് ഓഫിസറും സംഘവും എത്തി നിരീക്ഷണം തുടങ്ങി. നീണ്ട ശ്രമത്തിനൊടുവിൽ ആനകൾ തന്നെ കുട്ടിയാനകളെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.