തിരുവനന്തപുരം∙ ആണവ വൈദ്യുത പദ്ധതിക്കായി പ്രാഥമിക ചർച്ച പോലും നടന്നില്ലെന്ന നിലപാടിൽനിന്ന് മലക്കം മറിഞ്ഞ് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി.‌ പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നെന്ന് സമ്മതിച്ച് വാർത്താക്കുറിപ്പ് ഇറക്കിയാണ് മന്ത്രി മുൻ നിലപാട് തിരുത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാർത്താക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘‘രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. ആവശ്യകതയുടെ 30 ശതമാനത്തോളം ആഭ്യന്തരമായി ഉത്പാദിപ്പിക്കാനുള്ള ശേഷിയേ നമുക്കുള്ളു. 70 ശതമാനത്തിലേറെ പുറത്തുനിന്ന് വാങ്ങി എത്തിക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 13,280 കോടി രൂപയാണ് വൈദ്യുതി വാങ്ങാൻ ചെലവഴിക്കേണ്ടിവന്നത്. ഇത്തരത്തില്‍ വൈദ്യുതി വാങ്ങല്‍ ചെലവ് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍, കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സാധ്യതകളെ കുറിച്ചാണ് കെഎസ്ഇബി ചെയർമാൻ, ന്യൂക്ലിയർ പവർ കോർപ്പറേഷനുമായി ചര്‍ച്ച ചെയ്തത്. 

ADVERTISEMENT

ന്യൂക്ലിയർ പവർ കോർപ്പറേഷന്റെ പക്കല്‍ അൺ അലോക്കേറ്റഡ് ഷെയർ ആയിട്ടുള്ള അധിക വൈദ്യുതിയുടെ വിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നതിന് വേണ്ടിയുള്ള ചർച്ചകളാണ് നടത്തിയിരിക്കുന്നത്. ഈ ചർച്ചയിൽ സാന്ദര്‍ഭികമായാണ് സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കുന്നതിനുള്ള ചർച്ചകളും ബോർഡ് നടത്തിയത്. എന്നാൽ സമവായം രൂപപ്പെട്ടതിന് ശേഷമേ ആണവനിലയലവുമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. ആണവ നിലയം സ്ഥാപിക്കുന്നത് സംബന്ധിച്ച് നിലവില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ല.’’– മന്ത്രി പറഞ്ഞു.

English Summary:

K. Krishnankutty Confirms Nuclear Power Discussions Amid Kerala's Energy Crisis