തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ പാമ്പ് കടിച്ചു
തൃശൂർ ∙ തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ പാമ്പുകടിച്ചു. അമ്മയോടൊപ്പം ചികിത്സയ്‍ക്കെത്തിയ ഒറ്റപ്പാലം ദേവികൃപയിൽ ദേവിദാസിനാണ് (32) പാമ്പു കടിയേറ്റത്. ദേവിദാസിനെ ട്രോമ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിയേണ്ടിവരും.

നീതി മെഡിക്കൽ ഷോപ്പുകൾ പ്രവർത്തിക്കുന്ന ബ്ലോക്കിൽ മുറ്റത്ത് കലുങ്കിൽ ഇരിക്കവേ പുൽപ്പടർപ്പിൽ നിന്നു വന്ന പാമ്പ് ദേവിദാസിന്റെ കൈവിരലിൽ കടിക്കുകയായിരുന്നു. പാമ്പ് പുൽപ്പടർപ്പിലേക്കു മറഞ്ഞു. ഏത് ഇനം പാമ്പാണെന്നു തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അമ്മ മരുന്നുവാങ്ങാൻ നീതി മെഡിക്കൽ സ്റ്റോറിൽ വരിയിൽ നിൽക്കുകയായിരുന്നു. രോഗിയെ ചികിത്സയ്ക്കായി മാറ്റിയശേഷം അധികൃതർ പരിസരത്തെ പുൽപ്പടർപ്പു വെട്ടിമാറ്റി.