പ്രളയത്തിൽ നടുങ്ങിയ മുണ്ടക്കൈയിൽ, ലോകസഭാ പ്രതിപക്ഷ നേതാവും വയനാട്ടിൽ നിന്നുള്ള മുൻ ലോകസഭാംഗവുമായ രാഹുൽ ഗാന്ധി നടത്താനിരുന്ന സന്ദർശനം മാറ്റിവച്ചു. ബുധനാഴ്ച ഉച്ചയോട് കൂടി രാഹുൽ ദുരന്തമേഖലയിൽ എത്തിച്ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം യാത്ര അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. രാവിലെ 6.30ന് ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ യാത്ര തിരിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. രാഹുലിനൊപ്പം പ്രിയങ്കയും വയനാട്ടിലേക്കുള്ള യാത്ര റദ്ദാക്കിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പ്രളയത്തിൽ നടുങ്ങിയ മുണ്ടക്കൈയിൽ, ലോകസഭാ പ്രതിപക്ഷ നേതാവും വയനാട്ടിൽ നിന്നുള്ള മുൻ ലോകസഭാംഗവുമായ രാഹുൽ ഗാന്ധി നടത്താനിരുന്ന സന്ദർശനം മാറ്റിവച്ചു. ബുധനാഴ്ച ഉച്ചയോട് കൂടി രാഹുൽ ദുരന്തമേഖലയിൽ എത്തിച്ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം യാത്ര അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. രാവിലെ 6.30ന് ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ യാത്ര തിരിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. രാഹുലിനൊപ്പം പ്രിയങ്കയും വയനാട്ടിലേക്കുള്ള യാത്ര റദ്ദാക്കിയിട്ടുണ്ട്.

എത്രയും വേഗം തങ്ങൾ വയനാട്ടിലെത്തുമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. മേഖലയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമായ എല്ലാ സഹായവും നൽകാൻ ഏർപ്പാട് ചെയ്യുമെന്നും രാഹുൽ അറിയിച്ചിട്ടുണ്ട്. ഈ വിഷമഘട്ടത്തിൽ വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണ് താനെന്നും രാഹുൽ എക്സിലൂടെ അറിയിച്ചു.

English Summary:

Rahul Gandhi to Visit Wayanad's Flood-Hit Areas This Wednesday