ഹിമാചലിൽ മേഘ വിസ്ഫോടനം; 53 പേരെ കാണാതായി
ഷിംല∙ ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ രണ്ടുപേർ മരിച്ചു. 53 പേരെ കാണാതായി. ഷിംല, മണ്ഡി, കുല്ലു ജില്ലകളെയാണ് മേഘവിസ്ഫോടനം ബാധിച്ചത്. നിരവധി വീടുകൾക്കും സ്കൂളുകൾക്കും ആശുപത്രികൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു.

ഷിംല∙ ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ രണ്ടുപേർ മരിച്ചു. 53 പേരെ കാണാതായി. ഷിംല, മണ്ഡി, കുല്ലു ജില്ലകളെയാണ് മേഘവിസ്ഫോടനം ബാധിച്ചത്. നിരവധി വീടുകൾക്കും സ്കൂളുകൾക്കും ആശുപത്രികൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കുല്ലുവിലെയും മണ്ഡിയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയുൾപ്പെടെയുള്ളവർ എത്തിയതായി മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു അറിയിച്ചു. ആവശ്യമായ ക്രമീകരണങ്ങൾ സജ്ജമാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൈന്യത്തിന്റെ സഹായം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.