തിരുവനന്തപുരം∙ ഗവർണർമാരുടെ സമ്മേളനത്തിൽ വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിച്ചതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പത്ത് മിനിറ്റ് സംസാരിച്ചതിൽ 6 മിനിറ്റും വയനാടിനെ കുറിച്ചായിരുന്നു സംസാരിച്ചത്. കൂടുതൽ സഹായമെത്തിക്കാനാണ് ശ്രമം നടത്തുന്നത്. താൻ പോകുന്ന ഇടങ്ങളിലൊക്കെ വയനാടിനെ സഹായിക്കാൻ പറയുമെന്നും ആരിഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഗവർണർമാരുടെ സമ്മേളനത്തിൽ വയനാടു ദുരന്തത്തെക്കുറിച്ച് സംസാരിച്ചതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പത്ത് മിനിറ്റ് സംസാരിച്ചതിൽ 6 മിനിറ്റും വയനാടിനെ കുറിച്ചായിരുന്നു സംസാരിച്ചത്. കൂടുതൽ സഹായമെത്തിക്കാനാണു ശ്രമം നടത്തുന്നത്. താൻ പോകുന്ന ഇടങ്ങളിലൊക്കെ വയനാടിനെ സഹായിക്കാൻ പറയുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തെക്കുറിച്ച് അറിയില്ല. ഇപ്പോൾ വയനാടിനു വേണ്ടി നിൽക്കേണ്ട സമയമാണ്. സിഎംഡിആർഎഫ് വഴിയോ ജില്ലാ ഭരണകൂടം വഴിയോ സഹായമെത്തിക്കാമെന്നും ​ഗവർണർ അറിയിച്ചു.

English Summary:

Governor Arif Mohammad Khan Urges Immediate Relief Efforts for Wayanad

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT