‘മുഖ്യമന്ത്രിയുടെ അനുവാദത്തോടെ മാത്രമേ തിരച്ചിൽ അവസാനിപ്പിക്കൂ, ചെളി നിറഞ്ഞ മേഖലകളിൽ കൂടുതൽ പരിശോധന’
കൽപറ്റ∙ വയനാട് ദുരന്ത ബാധിത മേഖലകളിലെ തിരച്ചിൽ ശരിയായ രീതിയിലാണ് പുരോഗമിക്കുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജൻ. ചെളി നിറഞ്ഞ മേഖലകളിൽ കൂടുതൽ പരിശോധന നടത്തും. പുഞ്ചിരി മട്ടത്ത് തിരച്ചിൽ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. കഡാവർ ഡോഗിനെ ഉപയോഗിച്ചുള്ള പരിശോധനയാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ

കൽപറ്റ∙ വയനാട് ദുരിതബാധിത മേഖലകളിലെ തിരച്ചിൽ ശരിയായ രീതിയിലാണു പുരോഗമിക്കുന്നതെന്നു റവന്യു വകുപ്പ് മന്ത്രി കെ.രാജൻ. ചെളി നിറഞ്ഞ മേഖലകളിൽ കൂടുതൽ പരിശോധന നടത്തും. പുഞ്ചിരിമട്ടത്ത് തിരച്ചിൽ അവസാനഘട്ടത്തിലേക്കു കടക്കുകയാണ്. കഡാവർ ഡോഗിനെ ഉപയോഗിച്ചുള്ള പരിശോധനയാണു നടക്കുന്നത്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെ മാത്രമേ തിരച്ചിൽ അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളുവെന്നും അതുവരെ തിരച്ചിൽ തുടരുമെന്നും മന്ത്രി അറിയിച്ചു.
ദുരിതബാധിത മേഖലയുടെ പല ഭാഗങ്ങളിലായി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്ന സേനാ തലവന്മാരുമായി ഇന്ന് യോഗം ചേരും. വ്യത്യസ്തമായ റഡാറുകൾ ഉപയോഗിച്ചുള്ള പരിശോധന മേഖലയിൽ നടത്തി വരികയാണെന്നും കെ രാജൻ പറഞ്ഞു.