ജമ്മു കശ്മീരിൽ സൈന്യത്തിനു നേരെ വെടിയുതിർത്ത് ഭീകരർ; 4 പേരെ പിടികൂടിയെന്ന് റിപ്പോർട്ട്
ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഉധംപുരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. വനമേഖലയിൽ സൈന്യം പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർത്തു. ചൊവ്വാഴ്ച രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നുവെന്നും വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നതെന്നും സൈന്യം വ്യക്തമാക്കി. ബസന്ത്ഗഡിൽ വച്ചായിരുന്നു ഭീകരർ ആക്രമണം നടത്തിയത്.

4 ഭീകരരെ സൈന്യം പിടികൂടിയെന്നും റിപ്പോർട്ടുകളുണ്ട്. ഏപ്രിലിൽ ബസന്ത്ഗഡിലെ ഡുഡു മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു വില്ലേജ് ഡിഫൻസ് ഗാർഡ് കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച അനന്ത്‌നാഗിൽ നടന്ന തിരച്ചിലിൽ ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തിരുന്നു.