പട്ന ∙ ജോലിക്കു പകരം ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ സഹായി അമിത് കട്യാലിന്റെ 113 കോടി രൂപയുടെ സ്വത്തുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിയാനയിലെ ഗുരുഗ്രാമിലുള്ള 70 ഏക്കർ ഭൂമി, 12 ഫ്ലാറ്റുകൾ, മുംബൈയിലെ രണ്ടു ഫ്ലാറ്റുകൾ, ഡൽഹിയിലെ കെട്ടിടം, ജോനാപുരിലെ ഫാംഹൗസ്, ബാങ്കുകളിലെ 27 കോടി രൂപയുടെ സ്ഥിരനിക്ഷേപം എന്നിവയാണ് കണ്ടുകെട്ടിയത്. അമിത് കട്യാലിന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ മറവില്‍ ബിനാമി, കള്ളപ്പണ ഇടപാടുകൾ നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.

English Summary:

ED Seizes Rs 113 Crore Assets of Lalu Prasad Yadav's Aide in Money Laundering Case