അന്ന് കുടുക്കിയത് അദാനിയെ, അടുത്തത് ആര്?; ഇന്ത്യയെ കുറിച്ച് വൻ വെളിപ്പെടുത്തൽ ഉടനെന്ന് ഹിൻഡൻബർഗ്
ന്യൂഡൽഹി∙ ഇന്ത്യയെക്കുറിച്ച് വലിയ വിവരം പുറത്തുവിടുമെന്ന മുന്നറിയിപ്പുമായി യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ്. എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഹിൻഡൻബർഗ് ഇക്കാര്യം അറിയിച്ചത്. ‘ഇന്ത്യയെക്കുറിച്ചുള്ള വലിയ വിവരം പുറത്തുവരും’ എന്നായിരുന്നു സന്ദേശം.

2023 ജനുവരിയിൽ അദാനി കമ്പനിക്കെതിരായ വിവരങ്ങൾ പുറത്തുവിട്ടതും ഹിൻഡൻബർഗായിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യത്തിൽ 72 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായിരുന്നു. വിദേശത്ത് രൂപീകരിച്ച കടലാസ് കമ്പനികളിൽനിന്നും സ്വന്തം കമ്പനികളിലെ ഓഹരികളിൽ നിക്ഷേപം നടത്തി ഓഹരിവില പെരുപ്പിച്ചുകാട്ടി അദാനി ഗ്രൂപ്പ് വൻ ലാഭം കൊയ്തു എന്നതുൾപ്പെടെയുള്ള ആരോപണമാണ് അന്ന് ഹിൻഡൻബർഗ് പുറത്തുവിട്ടത്.