റോഡിലെ കുഴി കണ്ട് ബൈക്കു വെട്ടിച്ചു; ബസു കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
പാലക്കാട്∙ മേലെ പട്ടാമ്പിയിൽ റോഡിൽ വീണ ബൈക്ക് യാത്രക്കാരൻ ബസു കയറി മരിച്ചു. വിമുക്ത ഭടൻ പരുതൂർ പുറത്താട്ടിൽ സജീഷ് (42) ആണു മരിച്ചത്. റോഡിലെ കുഴി കണ്ടു ബൈക്ക് വെട്ടിക്കുന്നതിനിടയിൽ റോഡിലേക്ക് മറിയുകയായിരുന്നു.

ഇരുവാഹനങ്ങളും ഒരേ ദിശയിലാണു സഞ്ചരിച്ചിരുന്നത്. ഷൊർണൂരിൽനിന്നു പട്ടാമ്പിയിലേക്ക് വരികയായിരുന്ന ബസാണ് സജീഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്.