ചെന്നൈ ∙ സീരിയൽ നടി വി.ജെ.ചിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഹേമനാഥിനെ തിരുവള്ളൂർ വനിതാ കോടതി വിട്ടയച്ചു. ഹേമനാഥിനെതിരെ ശക്തമായ തെളിവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. 2020 ഡിസംബറിൽ പൂനമല്ലി നസ്റത്പെട്ടയിലെ ഹോട്ടലിലാണു ചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചിത്രയുടെ മരണത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ സീരിയൽ നടി വി.ജെ.ചിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഹേമനാഥിനെ തിരുവള്ളൂർ വനിതാ കോടതി വിട്ടയച്ചു. ഹേമനാഥിനെതിരെ ശക്തമായ തെളിവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

2020 ഡിസംബറിൽ പൂനമല്ലി നസ്റത്പെട്ടയിലെ ഹോട്ടലിലാണു ചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചിത്രയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു പിതാവ് പരാതി നൽകി. ആത്മഹത്യയ്ക്കു കാരണം ഭർത്താവ് ഹേമനാഥാണെന്നു പരാതി ഉയർന്നിരുന്നു.

ADVERTISEMENT

ഇതിനെത്തുടർന്ന് 2020 ഡിസംബർ 15 ന് അറസ്റ്റിലായ ഹേംനാഥ് 2021 മാർച്ച് 2ന് ജാമ്യത്തിലിറങ്ങി. അന്വേഷണം തുടരവേ ഹേമനാഥ് പൊലീസിനെതിരെ കമ്മിഷണർക്കു പരാതി നൽകിയിരുന്നു.