മേപ്പാടി∙ വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കുവേണ്ടിയുള്ള ജനകീയ തിരച്ചിലിൽ പങ്കാളിയായി മന്ത്രി എ.കെ.ശശീന്ദ്രൻ. ഉരുൾപൊട്ടലിൽ കാണാതായ അച്ഛനെ തിരയുന്ന മകനെ കണ്ട മന്ത്രി ദുരന്തഭൂമിയിൽ പൊട്ടിക്കരഞ്ഞു. ഇത്തരം കാഴ്ചകൾ കാണാനുള്ള യോഗമാണല്ലോ ഉണ്ടായതെന്നു പറഞ്ഞാണ് അദ്ദേഹം കരഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേപ്പാടി∙ വയനാട്  ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള ജനകീയ തിരച്ചിലിൽ പങ്കാളിയായി മന്ത്രി എ.കെ.ശശീന്ദ്രൻ.  ഉരുൾപൊട്ടലിൽ കാണാതായ അച്ഛനെ തിരയുന്ന മകനെ കണ്ട മന്ത്രി ദുരന്തഭൂമിയിൽ പൊട്ടിക്കരഞ്ഞു. ഇത്തരം കാഴ്ചകൾ കാണാനുള്ള യോഗമാണല്ലോ ഉണ്ടായതെന്നു പറഞ്ഞാണ് അദ്ദേഹം കരഞ്ഞത്.

കുട്ടിയോട് എന്തുസമാധാനം പറയുമെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലിൽ കാണാതായ നാസറിനെ തിരഞ്ഞ് മകനും തിരച്ചിലിൽ പങ്കാളിയായിരുന്നു. ഈ കുട്ടിയെ ചേർ‌ത്തുപിടിച്ചാണ് മന്ത്രി വികാരാധീനനായത്. കുട്ടിയുടെ മുന്നിൽ മന്ത്രി കൈകൂപ്പി നിന്നു.

English Summary:

Minister A. K. Saseendran's Emotional Moment Amidst Churalmala-Mundakai Landslide Tragedy