സർക്കാർ നേട്ടങ്ങൾ വെള്ളിത്തിരയിൽ; 18 ലക്ഷം രൂപ മുടക്കി 5 സംസ്ഥാനങ്ങളിൽ പ്രദർശിപ്പിക്കും
തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ 18 ലക്ഷം രൂപ മുടക്കി ഇതര സംസ്ഥാനക്കാരെ അറിയിക്കാന്‍ നടപടി. സര്‍ക്കാരിന്റെ പദ്ധതികളും നേട്ടങ്ങളും സംബന്ധിച്ച് ഇതര സംസ്ഥാനങ്ങളിലെ സിനിമ തിയറ്ററുകളില്‍ പരസ്യം നല്‍കാനാണ് തീരുമാനം. കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി എന്നീ

തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ 18 ലക്ഷം രൂപ മുടക്കി ഇതര സംസ്ഥാനക്കാരെ അറിയിക്കാന്‍ നടപടി. സര്‍ക്കാരിന്റെ പദ്ധതികളും നേട്ടങ്ങളും സംബന്ധിച്ച് ഇതര സംസ്ഥാനങ്ങളിലെ സിനിമ തിയറ്ററുകളില്‍ പരസ്യം നല്‍കാനാണ് തീരുമാനം. കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ പരസ്യം നല്കാന് 18.19 ലക്ഷം രൂപ അനുവദിച്ചാണ് ഉത്തരവായിരിക്കുന്നത്.
ഈ സംസ്ഥാനങ്ങളിലെ 100 തിയറ്ററുകളില്‍ 28 ദിവസം വരെ പരസ്യം നല്‍കാനാണിത്. ഒന്നര മിനിറ്റുള്ള വിഡിയോ പരസ്യമാണ് നല്‍കുക. മലയാളികള്‍ കൂടുതലുള്ള സ്ഥലങ്ങളെന്ന നിലയിലാണ് ഈ സംസ്ഥാനങ്ങളില്‍ പരസ്യം നല്‍കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. അന്തര്‍ സംസ്ഥാന പബ്ലിക് റിലേഷന്‍ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് ഇതിനുള്ള തുക വിനിയോഗിക്കുക.