കൊച്ചി ∙ സുഹൃത്തുക്കൾക്ക് വിഡിയോ സന്ദേശം നൽകിയ ശേഷം കായലിൽ ചാടിയ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മട്ടാഞ്ചേരി ഗുജറാത്തി കോളജിലെ ഡിഗ്രി വിദ്യാർഥിയായ പള്ളുരുത്തി കടേഭാഗം സ്വദേശി കരീംപള്ളി വീട്ടിൽ റഹീമിന്റെ മകൻ മുഹമ്മദ് സാഫ്രാന്റെ (18) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സുഹൃത്തുക്കൾക്ക് വിഡിയോ സന്ദേശം നൽകിയ ശേഷം കായലിൽ ചാടിയ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മട്ടാഞ്ചേരി ഗുജറാത്തി കോളജിലെ ഡിഗ്രി വിദ്യാർഥിയായ പള്ളുരുത്തി കടേഭാഗം സ്വദേശി കരീംപള്ളി വീട്ടിൽ റഹീമിന്റെ മകൻ  മുഹമ്മദ് സാഫ്രാന്റെ (18) മൃതദേഹമാണ് കണ്ടെത്തിയത്. 

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണു സാഫ്രാൻ കായലിൽ ചാടിയത്. ഇന്ന് ഉച്ചയോടെ ബിഒടി പാലത്തിനു സമീപത്തു നിന്നു മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. സംസ്കാരം നാളെ നടക്കും. മാതാവ്: ഷൈജ.

ADVERTISEMENT

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary:

Tragedy in Kochi: College Student Drowns in Lake