പാലരുവി എക്സ്പ്രസിൽ നാളെ മുതൽ 4 കോച്ചുകൾ അധികം
തിരുവനന്തപുരം∙തിരുനെൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസിൽ നാളെ മുതൽ 4 കോച്ചുകൾ കൂട്ടും. ഒരു സ്ലീപ്പറും 3 ജനറൽ കോച്ചുകളുമാണു കൂട്ടുക. ഇതോടെ ട്രെയിനിൽ 18 കോച്ചുകളുണ്ടാകും. ഏറെക്കാലമായി യാത്രക്കാർ കോച്ചുകൾ കൂട്ടണമെന്നാവശ്യപ്പെട്ട് വരികയായിരുന്നു. യാത്രക്കാരുടെ സംഘടനകൾ പ്രതിഷേധ പരിപാടികളും

തിരുവനന്തപുരം∙തിരുനെൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസിൽ നാളെ മുതൽ 4 കോച്ചുകൾ കൂട്ടും. ഒരു സ്ലീപ്പറും 3 ജനറൽ കോച്ചുകളുമാണു കൂട്ടുക. ഇതോടെ ട്രെയിനിൽ 18 കോച്ചുകളുണ്ടാകും. ഏറെക്കാലമായി യാത്രക്കാർ കോച്ചുകൾ കൂട്ടണമെന്നാവശ്യപ്പെട്ടു വരികയായിരുന്നു.
യാത്രക്കാരുടെ സംഘടനകൾ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. തിരുനെൽവേലിയിൽ നിന്നുള്ള സർവീസിൽ നാളെ മുതലും പാലക്കാട് നിന്നുള്ള സർവീസിൽ 15 മുതലും കൂടുതൽ കോച്ചുകളുണ്ടാകും. എറണാകുളം ജങ്ഷനിലേക്ക് എത്തിയിരുന്ന വേണാട് എക്സ്പ്രസ് എറണാകുളം വരെയാക്കിയതിനെത്തുടർന്നു പാലരുവി എക്സ്പ്രസിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിരുന്നു.