‘ബംഗ്ലദേശിൽ ഹിന്ദുക്കളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഉറപ്പ്’: മോദിയുമായി ഫോണിൽ സംസാരിച്ച് മുഹമ്മദ് യൂനുസ്
ധാക്ക∙ ബംഗ്ലദേശിലെ ഹിന്ദുക്കളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് മുഹമ്മദ് യൂനുസ് അറിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണ്‍ സംഭാഷണത്തിലാണ് മുഹമ്മദ് യൂനുസ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് മോദി എക്സിൽ കുറിച്ചു. ഇന്ത്യയുടെ പിന്തുണ മുഹമ്മദ് യൂനുസ് അഭ്യർഥിച്ചതായും നിലവിലെ സാഹചര്യം ഇരുവരും വിലയിരുത്തിയതായും നരേന്ദ്ര മോദി പറഞ്ഞു. ജനാധിപത്യവും സുസ്ഥിരവും സമാധാനപരവും പുരോഗമനപരവുമായ ബംഗ്ലദേശിന് ഇന്ത്യയുടെ പിന്തുണ മുഹമ്മദ് യൂനുസ് ആവർത്തിച്ചുവെന്നായിരുന്നു മോദി പറഞ്ഞത്.

ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ധകേശ്വരി ക്ഷേത്രം സന്ദർശിച്ചപ്പോൾ ഹിന്ദുക്കളുമായി മുഹമ്മദ് യൂനുസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ന്യൂനപക്ഷങ്ങളെ ആക്രമിച്ചവർക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്ന ഉറപ്പു നൽകിയ ശേഷമാണ് മുഹമ്മദ് യൂനുസ് മടങ്ങിയത്. തങ്ങൾക്ക് സുരക്ഷ ഉറപ്പു വരുത്തുണന്ന് ആവശ്യപ്പെട്ട് ഹിന്ദുക്കള്‍ ധാക്കയില്‍ റാലി നടത്തിയിരുന്നു. പലതരത്തിലുള്ള ആക്രമണങ്ങളും ഭീഷണികളും ഹിന്ദു സമൂഹം നേരിടുന്നതായി ബംഗ്ലദേശ് നാഷണല്‍ ഹിന്ദു ഗ്രാന്‍ഡ് അലയന്‍സ് ആരോപിച്ചിരുന്നു.