ബിഹാറിലെ പ്രളയങ്ങൾക്കു പരിഹാരമുണ്ടാക്കാൻ മാസ്റ്റർ പ്ലാൻ; സാങ്കേതിക സമിതി രൂപീകരിച്ചു കേന്ദ്ര സർക്കാർ
പട്ന ∙ ബിഹാറിൽ വർഷാവർഷമുണ്ടാകുന്ന പ്രളയങ്ങൾക്കു പരിഹാരമുണ്ടാക്കാൻ കേന്ദ്ര സർക്കാർ മാസ്റ്റർ പ്ലാൻ തയാറാക്കും. ഇതിനായി കേന്ദ്ര സർക്കാർ തലത്തിൽ സാങ്കേതിക സമിതി രൂപീകരിച്ചതായി കേന്ദ്രമന്ത്രി ലലൻ സിങ് അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ധന സഹായത്തോടെയാകും പദ്ധതി നടപ്പാക്കുക. ബിഹാറിനെ പ്രളയ

പട്ന ∙ ബിഹാറിൽ വർഷാവർഷമുണ്ടാകുന്ന പ്രളയങ്ങൾക്കു പരിഹാരമുണ്ടാക്കാൻ കേന്ദ്ര സർക്കാർ മാസ്റ്റർ പ്ലാൻ തയാറാക്കും. ഇതിനായി കേന്ദ്ര സർക്കാർ തലത്തിൽ സാങ്കേതിക സമിതി രൂപീകരിച്ചതായി കേന്ദ്രമന്ത്രി ലലൻ സിങ് അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ധന സഹായത്തോടെയാകും പദ്ധതി നടപ്പാക്കുക. ബിഹാറിനെ പ്രളയ മുക്തമാക്കുകയെന്നതാണു കേന്ദ്ര പദ്ധതിയുടെ ലക്ഷ്യം.
നേപ്പാളിൽ നിന്നുള്ള നദികളിലെ ജലം അനിയന്ത്രിതമായി ബിഹാറിൽ ഗംഗയിലേക്ക് എത്തുന്നതോടെയാണു വടക്കൻ ബിഹാറിൽ രൂക്ഷമായ പ്രളയമുണ്ടാകുന്നത്. നേപ്പാൾ – ബിഹാർ അതിർത്തിയിൽ അണക്കെട്ടുകൾ, നദീസംയോജന പദ്ധതി തുടങ്ങിയവയാകും മാസ്റ്റർ പ്ലാനിലുണ്ടാകുക.