ഗുണ്ടാപ്പകയില്‍ കൊലപാതകം: "റൗഡി" ഷിബിലി കൊല്ലപ്പെട്ടു, ഹിജാസ് ഒളിവിൽ
നഗരത്തില്‍ ഗുണ്ടാപ്പകയില്‍ വീണ്ടും കൊലപാതകം. ബീമാപള്ളി സ്വദേശി ഷിബിലിയെ പുലര്‍ച്ചെ വെട്ടിക്കൊന്നു. പൊലീസിന്റെ റൗഡി ലിസ്റ്റില്‍ പെട്ടയാളാണ് ഷിബിലി. ഷിബിലിയെ ആക്രമിച്ചെന്നു കരുതുന്ന ഹിജാസ് എന്നയാള്‍ ഒളിവിലാണ്. പുലര്‍ച്ചയാണ് ഷിബിലിയെ ആക്രമിച്ചതെന്നാണു പൊലീസ് കരുതുന്നത്. ലഹരിക്കടത്ത്, ക്വട്ടേഷന്‍ ആക്രമണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഷിബിലി. പൂന്തുറ പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം∙ നഗരത്തില്‍ ഗുണ്ടാപ്പകയില്‍ വീണ്ടും കൊലപാതകം. ബീമാപള്ളി സ്വദേശി ഷിബിലിയെ പുലര്‍ച്ചെ വെട്ടിക്കൊന്നു. പൊലീസിന്റെ റൗഡി ലിസ്റ്റില്‍ പെട്ടയാളാണു ഷിബിലി. ഷിബിലിയെ ആക്രമിച്ചയാളെന്നു കരുതുന്ന ഹിജാസ് എന്നയാള്‍ ഒളിവിലാണ്. പുലര്‍ച്ചയാണ് ഷിബിലിയെ ആക്രമിച്ചതെന്നാണു പൊലീസ് കരുതുന്നത്. ലഹരിക്കടത്ത്, ക്വട്ടേഷന്‍ ആക്രമണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഷിബിലി. പൂന്തുറ പൊലീസ് അന്വേഷണം ആരംഭിച്ചു.