തേഞ്ഞിപ്പലം∙ പെരുവള്ളൂർ പരപ്പാറയിൽ 2 ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർ മരിച്ചു. സംഭവത്തിൽ 2 പേർക്കു പരുക്കേറ്റു. പെരുവള്ളൂർ സ്വദേശി പി.നിഹാൽ (20), വണ്ടൂർ സ്വദേശി ശാമിൽ‌ സാദിഖ് (16) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ 2 പേർക്ക് പരുക്കേറ്റു. ഇരു ബൈക്കുകളിലെയും ഓരോ യാത്രക്കാരാണു മരിച്ചത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Two Dead, Two Injured in Peruvallur Bike Collision

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT