കോഴിക്കോട്∙ പടനിലത്തു ബൈക്കും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. ഈങ്ങാപ്പുഴ പള്ളിക്കുന്നുമ്മൽ നാജിയയാണു മരിച്ചത്. ഭർത്താവ് നൗഫലിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. മാതാവ്: സൈനബ ആച്ചിയിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Bike-Car Collision Claims Life in Padanila, Husband Seriously Injured