അടിമാലി∙ കനത്തമഴയിൽ ഒഴുക്കിൽപെട്ട, മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരിയുടെ കാർ കണ്ടെത്തി. ഇന്നലെ രാത്രി എട്ടുമണിയോടെയാണു ലൂർദ് മാതാ പള്ളി വികാരി ഫാ. ജേക്കബ് വാട്ടപ്പിള്ളിയുടെ കാർ ഒഴുക്കിൽപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാറിൽനിന്ന് ഫാ. ജേക്കബിനെ രക്ഷപ്പെടുത്തിയിരുന്നു. ഒഴുക്കിൽപ്പെട്ട സ്ഥലത്തുനിന്ന് ഒരു കിലോമീറ്ററോളം മാറി ഇന്നു രാവിലെയാണു കാർ കണ്ടെത്തിയത്. ജീപ്പിൽ കയറുകെട്ടി കാർ കെട്ടിവലിച്ചു കരയ്ക്ക് എത്തിക്കുകയായിരുന്നു. രണ്ടുമണിക്കൂറോളം എടുത്താണ് കാർ കരയ്ക്ക് എത്തിച്ചത്. കാർ പള്ളി അങ്കണത്തിലേക്കു മാറ്റി. ഇടുക്കി മുള്ളരിങ്ങാട് നേര്യമംഗലം, അടിമാലി മേഖലകളിൽ ഇന്നലെ കനത്ത മഴയാണു പെയ്തത്.

English Summary:

Car Swept Away by Floodwaters in Idukki Found

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT