കീവ് ∙ യുക്രെയ്ൻ സൈന്യം റഷ്യയുടെ കർസ്ക് മേഖലയിലെ 1,250 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശങ്ങളും 92 സെറ്റിൽമെന്റുകളും നിയന്ത്രണത്തിലാക്കിയെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെ‍‍ൻസ്കി. റഷ്യയുടെ ഉൾപ്രദേശങ്ങളിൽ പാശ്ചാത്യ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താൻ യുക്രെയ്ന്റെ സഖ്യകക്ഷികൾ അനുമതി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ അനുമതി ലഭിക്കാത്തതാണ് കിഴക്കൻ മേഖലയിൽ റഷ്യൻ സൈന്യത്തെ തടയാൻ യുക്രെയ്നു കഴിയാത്തതിന് പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Ukraine controls 92 settlements in Russia's Kursk region: Volodymyr Zelenskiy