വെന്റിലേറ്ററിലായ യുവാവിന്റെ ബീജം സൂക്ഷിക്കാം: ഭാര്യയുടെ ഹർജിയിൽ അനുമതി നൽകി ഹൈക്കോടതി
കൊച്ചി ∙ വാഹനാപകടത്തിൽ പരുക്കേറ്റു ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായ യുവാവിന്റെ ബീജമെടുത്തു സൂക്ഷിക്കാൻ ഹൈക്കോടതി അനുമതി നൽകി.മുപ്പത്തിനാലുകാരിയായ ഭാര്യയുടെ ഹർജിയിൽ പ്രത്യേക സാഹചര്യം പരിഗണിച്ചാണു ജസ്റ്റിസ് വി.ജി.അരുൺ ഇടക്കാല ഉത്തരവിട്ടത്. എന്നാൽ തുടർ നടപടികൾ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലേ

കൊച്ചി ∙ വാഹനാപകടത്തിൽ പരുക്കേറ്റു ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായ യുവാവിന്റെ ബീജമെടുത്തു സൂക്ഷിക്കാൻ ഹൈക്കോടതി അനുമതി നൽകി.മുപ്പത്തിനാലുകാരിയായ ഭാര്യയുടെ ഹർജിയിൽ പ്രത്യേക സാഹചര്യം പരിഗണിച്ചാണു ജസ്റ്റിസ് വി.ജി.അരുൺ ഇടക്കാല ഉത്തരവിട്ടത്.
എന്നാൽ തുടർ നടപടികൾ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലേ ഉണ്ടാകാവൂ എന്നും നിർദേശിച്ചു. ഹർജി 9ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ വർഷം വിവാഹിതരായ ദമ്പതികൾക്കു മക്കളില്ല.