അമ്പട കേമൻ വജ്രമേ; ബോട്സ്വാനയിൽ 2,492 കാരറ്റ് വജ്രം കണ്ടെത്തി, ഏറ്റവും വലിയ രണ്ടാമത്തേത്
ബോട്സ്വാന∙ തെക്കേ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലെ കരോ ഖനിയിൽനിന്ന് 2,492 കാരറ്റ് ഡയമണ്ട് കണ്ടെത്തിയതായി കനേഡിയൻ വജ്രഖനന കമ്പനിയായ ലുകാറ ഡയമണ്ട് കോർപറേഷൻ അറിയിച്ചു. ലോകത്തു ഖനനം ചെയ്തെടുത്തവയിൽ ഏറ്റവും വലുപ്പമേറിയ രണ്ടാമത്തെ വജ്രക്കല്ലാണിത്. മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ദക്ഷിണാഫ്രിക്കയിൽനിന്ന്

ബോട്സ്വാന∙ തെക്കേ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലെ കരോ ഖനിയിൽനിന്ന് 2,492 കാരറ്റ് ഡയമണ്ട് കണ്ടെത്തിയതായി കനേഡിയൻ വജ്രഖനന കമ്പനിയായ ലുകാറ ഡയമണ്ട് കോർപറേഷൻ അറിയിച്ചു. ലോകത്തു ഖനനം ചെയ്തെടുത്തവയിൽ ഏറ്റവും വലുപ്പമേറിയ രണ്ടാമത്തെ വജ്രക്കല്ലാണിത്. മൂല്യം വെളിപ്പെടുത്തിയിട്ടില്ല.
ദക്ഷിണാഫ്രിക്കയിൽനിന്ന് 1905 ൽ ഖനനം ചെയ്ത 3106 കാരറ്റാണ് ഏറ്റവും വലുപ്പമുള്ള വജ്രക്കല്ല്. ഇതു ബ്രിട്ടിഷ് രാജകുടുംബത്തിന്റെ ആഭരണശേഖരത്തിന്റെ ഭാഗമാണിപ്പോൾ. വജ്രത്തിന്റെ ഭാരം കാരറ്റിലാണു രേഖപ്പെടുത്തുന്നത്. 0.2 ഗ്രാം വജ്രമാണ് ഒരു കാരറ്റ്. അതായത് ഒരു പേപ്പർ ക്ലിപ്പിന്റെ ഏകദേശഭാരം. ലോകത്തിലെ ഏറ്റവും വലിയ വജ്രോൽപാദകരാണു ബോട്സ്വാന.