അച്ഛന്റെ ആഡംബര കാർ ഇടിച്ച് തകർത്തു; യുവാവിന്റെ ലൈസൻസ് റദ്ദാക്കും
മുംബൈ ∙ പിതാവ് സഞ്ചരിച്ച ആഡംബര കാർ സ്വന്തം വാഹനം ഉപയോഗിച്ച് ഇടിച്ചുതകർത്ത മകന്റെ ലൈസൻസ് റദ്ദാക്കും. വാഹനത്തിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നിർദേശവും മോട്ടർ വാഹനവകുപ്പ് പുറപ്പെടുവിച്ചു. താനെയ്ക്കടുത്ത് അംബർനാഥ്–ബദ്‌ലാപുർ റോഡിൽ അപകടകരമായി വാഹനം ഓടിക്കുകയും വഴിയാത്രക്കാരുൾപ്പെടെ 5 പേരെ പരുക്കേൽപിക്കുകയും

മുംബൈ ∙ പിതാവ് സഞ്ചരിച്ച ആഡംബര കാർ സ്വന്തം വാഹനം ഉപയോഗിച്ച് ഇടിച്ചുതകർത്ത മകന്റെ ലൈസൻസ് റദ്ദാക്കും. വാഹനത്തിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നിർദേശവും മോട്ടർ വാഹനവകുപ്പ് പുറപ്പെടുവിച്ചു. താനെയ്ക്കടുത്ത് അംബർനാഥ്–ബദ്‌ലാപുർ റോഡിൽ അപകടകരമായി വാഹനം ഓടിക്കുകയും വഴിയാത്രക്കാരുൾപ്പെടെ 5 പേരെ പരുക്കേൽപിക്കുകയും ചെയ്ത സംഭവത്തിൽ സതീഷ് ശർമ പൊലീസ് കസ്റ്റഡിയിലാണ്.
പിതാവിന്റെ വാഹനവും മകന്റെ വാഹനവും പൊലീസ് പിടിച്ചെടുത്തു. മരുമകളും മകൻ സതീഷും തമ്മിലുള്ള വഴക്ക് പറഞ്ഞു തീർക്കാനെത്തിയതായിരുന്നു പിതാവ്. കാർ പൊതുസ്ഥലത്ത് ആയുധമാക്കിയതിനാൽ ഇയാൾ വാഹനം ഓടിക്കാൻ യോഗ്യനല്ലെന്നും മോട്ടർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞു.