അധ്യാപകന്റെ കൈവെട്ടിയ കേസ്: മുഖ്യപ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചയാൾ അറസ്റ്റിൽ
കൊച്ചി∙ മതനിന്ദ ആരോപിച്ച് പ്രഫ.ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ച സി.ഷഫീറിനെ എൻഐഎ അറസ്റ്റ് ചെയ്തു. കണ്ണൂർ വിളക്കോട് സ്വദേശിയായ ഷഫീറാണ് സവാദിന് കണ്ണൂർ മട്ടന്നൂരില്‍ ഒളിച്ച് താമസിക്കാൻ സൗകര്യം ചെയ്തതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. തലശ്ശേരിയിൽ നിന്ന് കഴിഞ്ഞ

കൊച്ചി∙ മതനിന്ദ ആരോപിച്ച് പ്രഫ.ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ച സി.ഷഫീറിനെ എൻഐഎ അറസ്റ്റ് ചെയ്തു. കണ്ണൂർ വിളക്കോട് സ്വദേശിയായ ഷഫീറാണ് സവാദിന് കണ്ണൂർ മട്ടന്നൂരില്‍ ഒളിച്ച് താമസിക്കാൻ സൗകര്യം ചെയ്തതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. തലശ്ശേരിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
13 വർഷം ഒളിവിലായിരുന്ന എറണാകുളം അശമന്നൂർ സവാദ് മട്ടന്നൂരിൽ വച്ച് കഴിഞ്ഞ മാർച്ചിലാണ് പിടിയിലായത്. 2010ലായിരുന്നു മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജിലെ പ്രഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടിയ സംഭവം ഉണ്ടായത്.