മോശം കാലാവസ്ഥ, പുണെയിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണു; പൈലറ്റിന് പരുക്ക്
പുണെ∙ മഹാരാഷ്ട്രയിലെ പുണെയിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന നാലുപേരും രക്ഷപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്നാണ് അപകടമെന്നാണു വിവരം. മുംബൈയിലെ ജുഹുവിൽനിന്നും ഹൈദരാബാദിലേക്ക് പോവുകയായിരുന്ന എഡബ്ല്യു 139 എന്ന ഹെലികോപ്റ്ററാണു പുണെയിലെ പൗദ് ഗ്രാമത്തിൽ തകർന്നുവീണത്.

പരുക്കേറ്റ ക്യാപ്റ്റനെ ആശുപത്രിയിലേക്കു മാറ്റി. ഗ്ലോബൽ വെക്ട്ര കമ്പനിയുടേതാണു ഹെലികോപ്റ്റർ. ഹെലികോപ്റ്ററിലുണ്ടായിരുന്ന നാലുപേരിൽ ക്യാപ്റ്റന് പരുക്കേറ്റതായും അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയതായും എസ്‍പി പങ്കജ് ദേശ്‍മുഖ് അറിയിച്ചു.