തിരുവനന്തപുരം∙ തെരുവുനായയുടെ കടിയേറ്റ് തിരുവനന്തപുരം നഗരത്തിൽ 36 പേർ ചികിത്സതേടി. പാപ്പനംകോട്, കരമന, കിള്ളിപ്പാലം, ചാല എന്നിവിടങ്ങളിൽ വച്ചാണു തെരുവുനായ ആളുകളെ കടിച്ചത്. ഒരേ നായയാണ് ഇവരെ കടിച്ചതെന്നാണു വിവരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തെരുവുനായയുടെ കടിയേറ്റ് തിരുവനന്തപുരം നഗരത്തിൽ 36 പേർ ചികിത്സതേടി. പാപ്പനംകോട്, കരമന, കിള്ളിപ്പാലം, ചാല എന്നിവിടങ്ങളിൽ വച്ചാണു തെരുവുനായ ആളുകളെ കടിച്ചത്. ഒരേ നായയാണ് ഇവരെ കടിച്ചതെന്നാണു വിവരം. പാപ്പനംകോട് വച്ച് ശനിയാഴ്ച വൈകിട്ട് 4.30നായിരുന്നു ആദ്യ ആക്രമണം.

രാത്രി 7.30ന് ആയുർവേദ കോളജ് പരിസരത്താണ് നായയെ അവസാനമായി കണ്ടത്. നായക്കായി രണ്ട് ‍ഡോഗ് സ്‍ക്വാഡുകൾ തിരച്ചിൽ നടത്തുകയാണ്. പരുക്കേറ്റവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജിലും നേമം ശാന്തിവിള ആശുപത്രിയിലും  ചികിത്സ തേടി.

English Summary:

Several people were bitten by stray dog in Thiruvananthapuram city

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT