ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം. രഞ്ജിത്ത് താമസിക്കുന്ന സ്വകാര്യ വസതിക്ക് മുന്നിലാണ് പ്രതിഷേധം നടത്തുന്നത്. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ജഷീർ പള്ളിവയലിന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. സമരം നടത്തിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കണ്ണൂർ ജയിലിലേക്ക് അയയ്ക്കുന്ന സംസ്ഥാന സർക്കാർ ഗുരുതരമായ ആരോപണം ഉയർന്നിട്ടും രഞ്ജിത്തിനെതിരെ ഒന്നും ചെയ്യുന്നില്ലെന്ന് ജഷീർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് രഞ്ജിത്ത് ഔദ്യോഗിക കാറിൽ വയനാട്ടിൽ എത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ∙ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം. രഞ്ജിത്ത് താമസിക്കുന്ന സ്വകാര്യ വസതിക്ക്  മുന്നിലാണ് പ്രതിഷേധം നടത്തുന്നത്. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ജഷീർ പള്ളിവയലിന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. സമരം നടത്തിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കണ്ണൂർ ജയിലിലേക്ക് അയയ്ക്കുന്ന സംസ്ഥാന സർക്കാർ ഗുരുതരമായ ആരോപണം ഉയർന്നിട്ടും രഞ്ജിത്തിനെതിരെ ഒന്നും ചെയ്യുന്നില്ലെന്ന് ജഷീർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് രഞ്ജിത്ത് ഔദ്യോഗിക കാറിൽ വയനാട്ടിൽ എത്തിയത്.  

ബംഗാളി നടി ശ്രീലേഖ മിത്ര ആരോപണത്തിൽ ഉറച്ചു നിന്നെങ്കിലും ഇന്ന് ഇക്കാര്യത്തോട് പ്രതികരിക്കാൻ രഞ്ജിത്ത് തയാറായില്ല. നടിയുടെ ആരോപണം തെറ്റാണെന്നായിരുന്നു കഴിഞ്ഞ ദിവസം രഞ്ജിത്ത് പ്രതികരിച്ചത്. 

ചിത്രം: ധനേഷ് അശോകൻ∙ മനോരമ.
ADVERTISEMENT

സിനിമയുടെ ഒഡിഷന് വേണ്ടിയാണ് ശ്രീലേഖയെ വിളിച്ചതെന്നും കഥാപാത്രത്തിന് ചേരാത്തതിനാൽ മടക്കി അയച്ചുവെന്നുമായിരുന്നു രഞ്ജിത്തിന്റെ വാദം. എന്നാൽ ഇത് നടി നിഷേധിച്ചു. ചിത്രത്തിൽ അഭിനയിക്കാനാണ് എത്തിയതെന്ന് ശ്രീലേഖ ആവർത്തിച്ചു. പരാതി നൽകാനും നടപടികൾക്കുമായി കേരളത്തിലേക്ക് വരാനാകില്ല. ജോലി ചെയ്യുന്നത് ബംഗാളിലാണെന്നും അവർ പറഞ്ഞു.

English Summary:

Allegations Against Ranjith: Youth Congress Protests Surge in Kalpaetta