ഒപ്പം താമസിക്കുന്ന യുവതിയുടെ വയറ്റിൽ ചവിട്ടി, ഗർഭസ്ഥ ശിശു മരിച്ചു; യുവാവ് അറസ്റ്റിൽ
തിരുവല്ല ∙ കൂടെ താമസിക്കുന്ന ആൺസുഹൃത്ത് ചവിട്ടിപ്പരുക്കേൽപിച്ച യുവതിയുടെ ഗർഭസ്ഥശിശു മരിച്ചു. തിരുവല്ല കുറ്റൂർ സ്വദേശിയായ യുവതിയാണു മർദനത്തിനിരയായത്. ഇവർ 5 മാസം ഗർഭിണിയായിരുന്നു. സംഭവത്തിൽ പൊടിയാടി കാരാത്ര വിഷ്ണു ബിജുവിനെ (22) പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയായായിരുന്നു സംഭവമെന്നു

തിരുവല്ല ∙ കൂടെ താമസിക്കുന്ന ആൺസുഹൃത്ത് ചവിട്ടിപ്പരുക്കേൽപിച്ച യുവതിയുടെ ഗർഭസ്ഥശിശു മരിച്ചു. തിരുവല്ല കുറ്റൂർ സ്വദേശിയായ യുവതിയാണു മർദനത്തിനിരയായത്. ഇവർ 5 മാസം ഗർഭിണിയായിരുന്നു. സംഭവത്തിൽ പൊടിയാടി കാരാത്ര വിഷ്ണു ബിജുവിനെ (22) പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയായായിരുന്നു സംഭവമെന്നു പൊലീസ് പറഞ്ഞു. യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.