കൊൽക്കത്ത∙ സംവിധായകൻ രഞ്ജിത്ത് ചെയ്ത തെറ്റ് സമ്മതിച്ചെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അവർ. അപമര്യാദയായി പെരുമാറിയെന്ന ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് രഞ്ജിത്ത് രാജിവച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജിയിൽ ദുഃഖവും സന്തോഷവും ഇല്ലെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. തന്റെ ശരീരത്തിൽ തൊടുകയാണ് ചെയ്തത്. അതിക്രമം നടന്നില്ല, എന്നാൽ രഞ്ജിത്തിന്റെ പെരുമാറ്റം ശരിയായിരുന്നില്ല. തനിക്ക് റിട്ടേൺ ടിക്കറ്റ് പോലും നൽകിയില്ല. ഭയത്തോടെയാണ് അന്ന് ഹോട്ടലിൽ കഴിഞ്ഞത്. കേരള പൊലീസ് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ശ്രീലേഖ മിത്ര പ്രതികരിച്ചു.

English Summary:

Sreelekha Mitra on Resignation of Ranjith