നടൻ വിജയ്‌യുടെ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയിൽ നിന്ന് ആനകളെ നീക്കണമെന്നു തിരഞ്ഞെടുപ്പു കമ്മിഷനു ബഹുജൻ സമാജ് പാർട്ടി പരാതി നൽകി. സ്പെയിൻ പതാക പകർത്തിയെന്ന് സാമൂഹിക പ്രവർത്തകനും നേരത്തേ പരാതി നൽകിയിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷൻ ആവശ്യപ്പെട്ടാൽ വിശദീകരണം നൽകുമെന്നാണ് ടിവികെയുടെ നിലപാട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ നടൻ വിജയ്‌യുടെ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയിൽ നിന്ന് ആനകളെ നീക്കണമെന്നു തിരഞ്ഞെടുപ്പു കമ്മിഷനു ബഹുജൻ സമാജ് പാർട്ടി പരാതി നൽകി. സ്പെയിൻ പതാക പകർത്തിയെന്ന് സാമൂഹിക പ്രവർത്തകനും നേരത്തേ പരാതി നൽകിയിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷൻ ആവശ്യപ്പെട്ടാൽ വിശദീകരണം നൽകുമെന്നാണ് ടിവികെയുടെ നിലപാട്.

English Summary:

Bahujan Samaj Party Complains to Election Commission About Vijay's Party Flag