ബെംഗളൂരു∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ ഡ്രജർ എത്തിക്കുമെന്ന് ഉറപ്പു നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗോവയിൽനിന്ന് ഡ്രജർ കൊണ്ടു വരാനുള്ള ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്നും തിരച്ചിൽ തുടരുമെന്നും അദ്ദേഹം അർജുന്റെ കുടുംബത്തിന് ഉറപ്പു നൽകി. അർജുന്റെ സഹോദരീഭർത്താവ് ജിതിൻ, എം.കെ.രാഘവൻ എംപി, മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷറഫ്, കാർവാർ എംഎൽഎ സതീഷ് സെയ്ൽ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡ്രജർ കൊണ്ടുവന്ന് എത്രയും വേഗം തിരച്ചിൽ  പുനരാരംഭിക്കണമെന്ന് കൂടിക്കാഴ്ചയിൽ അർജുന്റെ കുടുംബം ആവശ്യപ്പെട്ടു. ഗംഗാവലി പുഴയിൽ മണ്ണ് അടിഞ്ഞതിനാൽ ഡ്രജിങ് നടത്താതെ തിരച്ചിൽ സാധ്യമാകില്ല. ദുരന്തനിവാരണ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും സംഘം കാണും. 

ADVERTISEMENT

കൂടിക്കാഴ്ചയിൽ സംതൃപ്തി ഉണ്ടെന്നും ഡ്രജർ കൊണ്ട് വരുമെന്ന് ഉറപ്പ് കിട്ടിയതിൽ സന്തോഷമുണ്ടെന്നും ജിതിൻ പറഞ്ഞു. ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാവുന്ന ഡ്രജറാണ് ഗോവയിൽനിന്ന് എത്തിക്കുന്നത്. 15 അടി താഴ്ച വരെ മണ്ണ് ഇളക്കാൻ ഈ ഡ്രജറിനു സാധിക്കും. ഒരു കോടിയോളം രൂപയാണ് ഡ്രജറിനു ചെലവ് പ്രതീക്ഷിക്കുന്നത്.

English Summary:

Karnataka CM Pledges Dredger to Find Missing Driver in Shirur Landslide