കോഴിക്കോട്∙ സ്വയം പെട്രോളൊഴിച്ചു തീ കൊളുത്തിയ ഗൃഹനാഥൻ മരിച്ചു. മുക്കം മണാശ്ശേരി മുതുകുറ്റി മറ്റത്തിൽ ആനന്ദൻ (49) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് തീകൊളുത്തിയത്.

കോഴിക്കോട്∙ സ്വയം പെട്രോളൊഴിച്ചു തീ കൊളുത്തിയ ഗൃഹനാഥൻ മരിച്ചു. മുക്കം മണാശ്ശേരി മുതുകുറ്റി മറ്റത്തിൽ ആനന്ദൻ (49) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് തീകൊളുത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ സ്വയം പെട്രോളൊഴിച്ചു തീ കൊളുത്തിയ ഗൃഹനാഥൻ മരിച്ചു. മുക്കം മണാശ്ശേരി മുതുകുറ്റി മറ്റത്തിൽ ആനന്ദൻ (49) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് തീകൊളുത്തിയത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. ഇന്നു പത്തരയോടെയാണ് മരിച്ചത്. ഭാര്യ: അനിത. മകൻ: അശ്വിൻ.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary:

Man Dies From Self-Inflicted Fire in Kozhikode

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT