പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ചോർത്തിയ കേസ്; കൊച്ചി കപ്പൽ നിർമാണ ശാലയിൽ എൻഐഎ റെയ്ഡ്
കൊച്ചി∙ കപ്പൽ നിർമാണ ശാലയിൽ എൻഐഎ റെയ്ഡ്. കപ്പൽ നിർമാണ ശാലയിലും ജീവനക്കാരുടെ ക്വാർട്ടേഴ്സിലും ഹൈദരാബാദിൽനിന്നുള്ള എൻഐഎ സംഘം പരിശോധന നടത്തി. പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ചോർത്തിയെന്ന കേസിലാണ് റെയ്ഡ്.

കൊച്ചി∙ കപ്പൽ നിർമാണ ശാലയിൽ എൻഐഎ റെയ്ഡ്. കപ്പൽ നിർമാണ ശാലയിലും ജീവനക്കാരുടെ ക്വാർട്ടേഴ്സിലും ഹൈദരാബാദിൽനിന്നുള്ള എൻഐഎ സംഘം പരിശോധന നടത്തി. പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ചോർത്തിയെന്ന കേസിലാണ് റെയ്ഡ്. സംഭവത്തിൽ കരാർ തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.
ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ള കപ്പലുകൾ നിർമിച്ചത് കൊച്ചിയിലാണ്. ചാരവൃത്തി നടന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.