അടിമത്തം നിലനിൽക്കുന്നു; സെക്സും സിനിമയും വേർതിരിക്കാനാകില്ല: രാമസിംഹൻ
കോഴിക്കോട്∙ പവർഗ്രൂപ്പ് അല്ല, മാഫിയ ഗ്രൂപ്പാണ് മലയാള സിനിമയിൽ പ്രവർത്തിക്കുന്നതെന്ന് സംവിധായകൻ രാമസിംഹൻ. സിനിമയിൽ ഒറ്റ മാഫിയ സംഘമേ പ്രവർത്തിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അമ്മയിൽ മെംബർഷിപ്പ് ലഭിക്കണമെങ്കിൽ 1.5 ലക്ഷം വേണം. അതിനു സാധിച്ചില്ലെങ്കിൽ വഴങ്ങിക്കൊടുത്താൽ മതി എന്നാണ് സ്ഥിതി. മെംബർഷിപ്പിന് പോലും കിടന്നുപോകേണ്ട അവസ്ഥ ഉണ്ടാകാൻ പാടില്ലായിരുന്നു. സിനിമയിൽ അടിമത്തം നിലനിൽക്കുന്നുവെന്നും രാമസിംഹൻ പറഞ്ഞു.

ബി. ഉണ്ണികൃഷ്ണൻ ഗുണ്ടായിസത്തിന്റെ കലവറയാണ്. എന്റെ അന്നം മുടക്കിയിട്ട് 14 കൊല്ലമായി. തിലകനെ അഭിനയിപ്പിച്ചു എന്നതാണ് ഞാൻ ചെയ്ത തെറ്റ്. സെക്സും സിനിമയും വേർതിരിക്കാനാകില്ല. സെക്സ് എപ്പോഴും സിനിമയുടെ കൂടെയുണ്ട്. സെക്സ് സിനിമകൾ മലയാളത്തിലുണ്ടായിട്ടുണ്ട്. കലാപരമായി കഴിവില്ലാത്ത പല സ്ത്രീകളും സിനിമയുടെ കൂടെ സഞ്ചരിക്കുന്നുണ്ട്. അതു വേറെ രീതിയിലുള്ള സഞ്ചാരമാണ്. പണ്ട് മലയാളത്തിൽ തുണ്ട് സിനിമകൾ ഇറങ്ങിയിരുന്നു. ഇത്തരം തുണ്ട് സിനിമകൾ സംവിധാനം ചെയ്തവർ പിന്നീട് വലിയ സംവിധായകരായി മാറി.
ക്രൂരമായി പെരുമാറുന്ന ആൾക്കാർ സിനിമയിലുണ്ടായിട്ടുണ്ട്. അമ്മയിൽ പരാതി പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ഫെഫ്കയുടെ മെംബർമാരും കൂടി പ്രതികളായതോടെയാണ് ഉണ്ണികൃഷ്ണൻ ഉൾപ്പെടെ പ്രതികരിക്കാൻ തയാറായത്. രാഷ്ട്രീയക്കാരും സർക്കാരിനെ അട്ടിമറിക്കാൻ സ്ത്രീയെ ഉപയോഗിച്ചില്ലേയെന്നും രാമസിംഹൻ ചോദിച്ചു.