കണ്ണൂർ സ്വദേശിയുടെ കൊലപാതകം: വധശിക്ഷ ലഭിച്ച മകന് വേണ്ടി അമ്മ കോടതിയിൽ
കണ്ണൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ടു 16 വർഷമായി സൗദി ജയിലിൽ കഴിയുന്ന തമിഴ്നാട് കലടൂർ വിരുദാചലം സ്വദേശി പരധൻ പാണ്ഡുരംഗനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അമ്മ സരോജ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

ചെന്നൈ ∙കണ്ണൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ടു 16 വർഷമായി സൗദി ജയിലിൽ കഴിയുന്ന തമിഴ്നാട് കലടൂർ വിരുദാചലം സ്വദേശി പരധൻ പാണ്ഡുരംഗനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അമ്മ സരോജ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം ക്ഷമിച്ചാൽ മാത്രമേ മോചനം ലഭിക്കൂ എന്നു ചൂണ്ടിക്കാട്ടുന്ന ഹർജിയിൽ അടിയന്തര നടപടി നിർദേശിക്കണമെന്നാണ് ആവശ്യം. കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കണ്ണൂരിൽ കണ്ടെത്തിയെന്നും ഹർജിയിൽ പറയുന്നു.
10 വർഷം തടവും 1,000 ചാട്ടയടിയും ശിക്ഷ ലഭിച്ചത് അപ്പീൽ പരിഗണിച്ച സൗദി കോടതി വധശിക്ഷയാക്കി വർധിപ്പിക്കുകയായിരുന്നു.