കോഴിക്കോട്∙ 2023ലെ മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിങിനുള്ള കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് (15,000 രൂപ) മനോരമ ന്യൂസ് പാലക്കാട് സീനിയർ കറസ്പോണ്ടന്റ് ബി.എല്‍. അരുണിന്. പി.ടി.ഐ. ജനറല്‍ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും കാലിക്കറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ 2023ലെ മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിങിനുള്ള കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് (15,000 രൂപ) മനോരമ ന്യൂസ് പാലക്കാട് സീനിയർ കറസ്പോണ്ടന്റ് ബി.എല്‍. അരുണിന്. പി.ടി.ഐ. ജനറല്‍ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും കാലിക്കറ്റ് പ്രസ് ക്ലബും ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. 2023 ഒക്‌ടോബര്‍ 15ന് സംപ്രേഷണം ചെയ്ത പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശി വിശ്വജിത്തിന്റെ കായിക അക്കാദമിയെക്കുറിച്ചുള്ള വാര്‍ത്തയ്ക്കാണ് പുരസ്‌കാരം.

English Summary:

BL Arun wins P Unnikrishnan Award

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT