പട്ന ∙ രാജ്യത്തു തുടർച്ചയായുണ്ടാകുന്ന ട്രെയിൻ അപകടങ്ങൾ പാക്കിസ്ഥാൻ ബന്ധമുള്ള ഭീകരരുടെ അട്ടിമറിയാണെന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആരോപിച്ചു. ഒരു പ്രത്യേക സമുദായത്തിൽ പെട്ടവർ അട്ടിമറി നടത്തുന്നതിനാലാണു പ്രതിപക്ഷ നേതാക്കൾ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത്. രാഹുൽ ഗാന്ധിയോ ലാലു യാദവോ തേജസ്വി യാദവോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ രാജ്യത്തു തുടർച്ചയായുണ്ടാകുന്ന ട്രെയിൻ അപകടങ്ങൾ പാക്കിസ്ഥാൻ ബന്ധമുള്ള ഭീകരരുടെ അട്ടിമറിയാണെന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആരോപിച്ചു. ഒരു പ്രത്യേക സമുദായത്തിൽ പെട്ടവർ അട്ടിമറി നടത്തുന്നതിനാലാണു പ്രതിപക്ഷ നേതാക്കൾ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത്. രാഹുൽ ഗാന്ധിയോ ലാലു യാദവോ തേജസ്വി യാദവോ ഇക്കാര്യത്തിൽ പ്രതികരിക്കില്ല.

റെയിൽവേ പാളങ്ങളിൽ ഭാരമുള്ള വസ്തുക്കൾ കൊണ്ടു വയ്ക്കുകയും പാളം ഇളക്കിമാറ്റുകയും ചെയ്യുന്ന സംഭവങ്ങളുണ്ട്. തുടർച്ചയായ ഇത്തരം അട്ടിമറികൾ യാദൃച്ഛികമല്ല, റെയിൽവേയെ തകർക്കാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

English Summary:

"A Rare Gem": CM Pinarayi Vijayan Praises Retiring Chief Secretary V.Venu