ആലപ്പുഴ∙ ഹെൽത്ത് ഇൻസ്പെക്ടറുടെ മാല മോഷ്ടിച്ചെന്ന ആരോപണത്തിനു പിന്നാലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽനിന്നു പുറത്താക്കി. വലിയ മരം ബ്രാഞ്ച് സെക്രട്ടറി സുധീറിനെയാണു പുറത്താക്കിയത്. ആലപ്പഴ നഗരസഭയിലെ താൽക്കാലിക ജീവനക്കാരനാണു സുധീർ. ജന്മദിന ആഘോഷത്തിന് ഇടയിലാണ് ജീവനക്കാരന്റെ സ്വർണമാല കവർന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഷണ വിവരം പുറത്തായതോടെ ഉടമസ്ഥന് മാല തിരികെയേൽപ്പിച്ചു പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു. മാല തിരിച്ച് ഏൽപ്പിച്ചതോടെ ആലപ്പുഴ സൗത്ത് പൊലീസിൽ നൽകിയ പരാതി ഉടമസ്ഥൻ പിൻവലിച്ചു. മൂന്നു പവന്റെ മാലയാണു ജന്മദിന ആഘോഷത്തിനിടെ കവർന്നത്.

English Summary:

CPM leader expelled necklace theft Alappuzha

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT