കോഴിക്കോട് ∙ നടന്മാരായ സുധീഷ്, ഇടവേള ബാബു എന്നിവർക്കെതിരെ ലൈംഗികാധിക്ഷേപത്തിനു കേസെടുത്തു. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടക്കാവ് പൊലീസാണു കേസ് റജിസ്റ്റർ ചെയ്തത്. 354 (എ) വകുപ്പ് പ്രകാരമാണു കേസ്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ജൂനിയർ ആർട്ടിസ്റ്റിന്റെ മൊഴി എടുത്തിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുമിച്ചു യാത്ര ചെയ്യാം, ടൂര്‍ പോകാം എന്നെല്ലാം പറഞ്ഞ് സുധീഷ് വിളിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം. ഈ ആരോപണം സുധീഷ് തള്ളി. സുധീഷ് കളവ് പറയുന്ന വ്യക്തിയാണെന്നു പറഞ്ഞ് ജൂനിയർ ആർട്ടിസ്റ്റ് വീണ്ടും രംഗത്തെത്തി. താരസംഘടനയായ ‘അമ്മ’യിലെ അംഗത്വഫീസായ 2 ലക്ഷത്തിനു പകരം അഡ്ജസ്റ്റ് ചെയ്താല്‍ മതിയെന്ന് ഇടവേള ബാബു പറഞ്ഞെന്നും നടി വെളിപ്പെടുത്തിയിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT