കോഴിക്കോട്∙ എൽഡിഎഫ് കൺവീനർ ചുമതല സംബന്ധിച്ച് തനിക്ക് വിവരമൊന്നുമില്ലെന്ന് ടി.പി.രാമകൃഷ്ണൻ. പാർട്ടി ഇക്കാര്യം തന്നെ അറിയിച്ചിട്ടില്ലെന്നും അങ്ങനെ ഒരു ചുമതല വഹിക്കാൻ പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ എന്നത്തേയും പോലെ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

  • Also Read

കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉച്ചയ്ക്ക് രണ്ടുമണി വരെ പങ്കെടുത്തിരുന്നു. എന്നാൽ അതുവരെ എൽഡിഎഫ് കൺവീനർ ചുമതലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല. ഇന്ന് നടക്കുന്ന സംസ്ഥാന സമിതിയുടെ തീരുമാനങ്ങൾ പാർട്ടി സെക്രട്ടറി പ്രഖ്യാപിക്കും.

ADVERTISEMENT

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന മുതിർന്ന നേതാവ് ദക്ഷിണാമൂർത്തിയുടെ ചരമദിനാചരണ പരിപാടിയിൽ പങ്കെടുക്കുന്നതിനാൽ സമിതിയിൽ പങ്കെടുക്കാൻ സാധിച്ചില്ല. 1968 മുതൽ പാർട്ടി അംഗത്വമുള്ള ആളാണ്. അന്നുമുതൽ പാർട്ടി തീരുമാനത്തിന് അനുസരിച്ച്  പ്രവർത്തിക്കുന്ന ആളാണ്. അതുപോലെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

T.P. Ramakrishnan Ready to Take Charge as LDF Convener if Party Decides

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT