‘ഇ.പി പോയി, ടി.പി വരും’; എൽഡിഎഫ് കൺവീനറായി ടി.പി. രാമകൃഷ്ണൻ
തിരുവനന്തപുരം∙ ഇ.പി. ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു മാറ്റിയ വിവരം ഔദ്യോഗികമായി അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിപിഎം സംസ്ഥാന സമിതി യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗോവിന്ദൻ ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്. ‘‘ഇനി ചില സംഘടന കാര്യങ്ങൾ പറയാനുണ്ട്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും ഇ.പി ഒഴിവായി. പകരം സെക്രട്ടേറിയറ്റ് അംഗം ടി.പി രാമകൃഷ്ണനാണു പുതിയ കണ്‍വീനർ’’ – ഗോവിന്ദന്‍ പറഞ്ഞു.

എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പൂര്‍ണ്ണമായി കേന്ദ്രീകരിക്കുന്നതിന് അദ്ദേഹത്തിനു പരിമിതിയുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇ.പി നടത്തിയ പ്രസ്താവനകളും പാർട്ടി പരിശോധിച്ചതായി ഗോവിന്ദൻ പറഞ്ഞു. ജയരാജനെതിരെ സ്വീകരിച്ചതു സംഘടനാ നടപടിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ.പിയെ പുറത്താക്കുന്നത് സംബന്ധിച്ചു ധാരണയുണ്ടായത്. ശനിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയിൽ ഇതു റിപ്പോർട്ട് ചെയ്യുകയായിരുന്നു. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും പിന്നാലെ ഉയർന്ന ബിജെപി ബന്ധവുമാണ് ഇ.പിക്ക് തിരിച്ചടിയായത്. ഒന്നാം പിണറായി മന്ത്രിസഭയിൽ എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു എൽഡിഎഫ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട ടി.പി. രാമകൃഷ്ണൻ.