കൊൽക്കത്ത∙ യുവഡോക്ടർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരും പൊലീസും ആരോപണം നേരിടുന്ന ബംഗാളിൽ ആശുപത്രിയിൽവച്ച് വീണ്ടും ആരോഗ്യ പ്രവർത്തകയ്ക്കുനേരെ ലൈംഗികാതിക്രമം. ബിർഭും ജില്ലയിലെ ഇലംബസാർ ആരോഗ്യ കേന്ദ്രത്തിൽ ശനിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ രോഗി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ യുവഡോക്ടർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരും പൊലീസും ആരോപണം നേരിടുന്ന ബംഗാളിൽ ആശുപത്രിയിൽവച്ച് വീണ്ടും ആരോഗ്യ പ്രവർത്തകയ്ക്കുനേരെ ലൈംഗികാതിക്രമം. ബിർഭും ജില്ലയിലെ ഇലംബസാർ ആരോഗ്യ കേന്ദ്രത്തിൽ ശനിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ രോഗി ദുരുദ്ദേശ്യത്തോടെ സ്പർശിച്ചു. അത്യാഹിത വിഭാഗത്തിൽ രോഗിയെ ചികിത്സിച്ചപ്പോഴായിരുന്നു സംഭവം.

കുടുംബത്തിനൊപ്പമാണ് രോഗി ആശുപത്രിയിൽ എത്തിയതെന്നും സലൈൻ കൊടുക്കാൻ തുടങ്ങിയപ്പോൾ സ്വകാര്യഭാഗങ്ങളിൽ ദുരുദ്ദേശ്യത്തോടെ സ്പർശിക്കുകയായിരുന്നെന്നും നഴ്സ് അറിയിച്ചു. അസഭ്യം പറയുകയും ചെയ്തുവെന്നും അവർ കൂട്ടിച്ചേർത്തു. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തുനീക്കി.

English Summary:

Nurse Molested By Patient During Late Night Shift At West Bengal Hospital