ഓണക്കിറ്റ് വിതരണം ഈ മാസം ഒന്‍പതുമുതല്‍ നടത്തുമെന്നു മന്ത്രി ജി.ആര്‍.അനില്‍. കഴിഞ്ഞ തവണത്തേതു പോലെ മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തെ റേഷന്‍ കാര്‍ഡുകാര്‍ക്കും മാത്രമാണ് ഓണക്കിറ്റ് നൽകുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഓണക്കിറ്റ് വിതരണം ഈ മാസം ഒന്‍പതുമുതല്‍ നടത്തുമെന്നു മന്ത്രി ജി.ആര്‍.അനില്‍. കഴിഞ്ഞ തവണത്തേതു പോലെ മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തെ റേഷന്‍ കാര്‍ഡുകാര്‍ക്കും മാത്രമാണ് ഓണക്കിറ്റ് നൽകുക. വെള്ളക്കാര്‍ഡുകാര്‍ക്ക് 10.90 രൂപ നിരക്കില്‍ പത്തു കിലോ അരി വിതരണം ചെയ്യും. ഒാണം ഫെയറുകള്‍ ഈ മാസം അഞ്ചു മുതല്‍ 14 വരെയായിരിക്കും. 13 ഇനം അവശ്യ സാധനങ്ങള്‍, ശബരി, മില്‍മാ ഉല്‍പന്നങ്ങള്‍ എന്നിവ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

English Summary:

Onam kit distribution starts from September 9th

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT