കണ്ണൂർ∙ കൂത്തുപറമ്പിനടുത്ത് കണ്ടംകുന്നിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ആയിത്തര സ്വദേശി കുട്ടിയന്റവിട എം.മനോഹരനാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൂത്തുപറമ്പ് ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും, എതിർ ദിശയിൽ നിന്നും വന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ കൂത്തുപറമ്പിനടുത്ത് കണ്ടംകുന്നിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ആയിത്തര സ്വദേശി കുട്ടിയന്റവിട എം.മനോഹരനാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൂത്തുപറമ്പ് ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും, എതിർ ദിശയിൽ നിന്നും വന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. കണ്ടംകുന്ന് പെട്രോൾ പമ്പിന് സമീപമാണ് അപകടം.

English Summary:

Accident Scooter passenger died

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT