തിരുച്ചിറപ്പള്ളി∙ സ്‌കൂൾ ഹോസ്റ്റലിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. സർക്കാർ – എയിഡഡ് സ്കൂളിന്റെ ഹോസ്റ്റലിലാണ് പെൺകുട്ടികളെ 31 വയസ്സുകാരനായ ഡോക്ടർ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പ്രതിയായ ‍ഡോക്ടറുടെ അമ്മ ഇതേ സ്കൂളിലെ പ്രധാനാധ്യാപികയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ്‌നാട് തിരുച്ചിറപ്പള്ളി ഫോർട്ട് ഓൾ വനിതാ പൊലീസാണ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യങ്ങൾ മറച്ചുവയ്‌ക്കാൻ സഹായിച്ചെന്നാരോപിച്ച് പ്രതിയുടെ അമ്മയായ സ്‌കൂളിലെ പ്രധാനാധ്യാപികയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ 3 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 

ADVERTISEMENT

പീഡനത്തിനിരയായ പെൺകുട്ടികളിലൊരാൾ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചറിയിച്ചതിനെ തുടർന്നാണ് ലൈംഗിക പീഡനത്തെ കുറിച്ച് പുറം ലോകം അറിയുന്നത്. തുടർന്ന് ജില്ലാ ശിശു സംരക്ഷണ സമിതി ഓഫിസറും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് പെൺകുട്ടികളുമായി സംസാരിച്ചു. ഇതോടെ പ്രതിയായ ഡോക്ടർ മാസങ്ങളായി കുട്ടികളെ പീഡിപ്പിച്ചിരുന്നതായി വ്യക്തമാകുകയായിരുന്നു. 

English Summary:

Doctor Arrested in Trichy for Sexually Abusing Minor Girls at School Hostel